001

കാക്കനാട്: തെങ്ങോട് മണ്ണാറുകുഴിയിൽ കുഞ്ഞപ്പന്റെ ഭാര്യ അമ്മിണി (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ. മക്കൾ: ഷൈൻകുമാർ, ഷൈജ, ഷൈജു. മരുമക്കൾ: ഷാര, സാജു, ബിനി.