കോതമംഗലം: മലയിൻകീഴ് വന്ദനപ്പടി ചാലിൽ മധുവിന്റെ ഭാര്യ ജലജ (53) നിര്യാതയായി. കരിങ്ങഴ പേപ്പതി കുടുംബാംഗം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തിൽ. മക്കൾ: വിഷ്ണുമധു, മണികണ്ഠൻ.