മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഉളിയനാൽ വർക്കി (കുഞ്ഞപ്പൻ -84) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: മിനി, സിനി, റിനി, ബിനി. മരുമക്കൾ: ബെന്നി, ബിൻസൺ, സനീഷ്, ജെനീഷ്.