joseph66

എളമക്കര: ഐക്കാനാട്ട് വീട്ടിൽ പരേതനായ പൗലോസിന്റെ മകൻ ജോസഫ് (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുതുക്കലവട്ടം ലൂർദ് മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സീന. മക്കൾ: നിഖിൽ, ചിപ്പി. മരുമകൻ: സിജു.