tablets

പാരസെറ്റമോൾ, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യ മരുന്നുകളുടെ വില 15 ശതമാനം വരെ വർദ്ധിക്കും. വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, പകർച്ചവ്യാധി തടയുന്നതിനുള്ള മരുന്നുകൾ, വിറ്റാമിനുകൾ, സ്റ്റിറോയിഡുകൾ, അമോക്സിസില്ലിൻ, ആംഫോട്ടെറിസിൻ ബി, ബെൻസോയിൽ പെറോക്‌സൈഡ്, സെഫാഡ്രോക്സിൻ, സെറ്റിറൈസിൻ, ഡെക്സമെതസോൺ, ഫ്ളൂക്കോണസോൾ, ഫോളിക് ആസിഡ്, ഹെപ്പാരിൻ, ഇബുപ്രോഫെൻ തുടങ്ങിയ മരുന്നുകളും വില വർദ്ധനവിന്റെ പട്ടികയിലുണ്ട്.