doctors

ആരോഗ്യമേഖല എറ്റവും വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ആണ് ഇതിൽ എറ്റവും പ്രധാനം. ഇവരുടെ സുരക്ഷയ്ക്ക് സർക്കാർ സർവ്വസജ്ജം എന്ന് പറയുമ്പോഴും പല നിയമങ്ങളും കാര്യക്ഷമമല്ല.