മൂവാറ്റുപുഴ: ആരക്കുഴ വെള്ളാപ്പിള്ളിയിൽ ജോസ് കെ.ജെ (71) നിര്യാതനായി. ഭാര്യ: മെർളിൻ. മക്കൾ: ജോയ്‌സ്, ജോസ്മി. മരുമകൻ: സിജോ.