പറവൂർ: കൈതാരം പ്രായപ്പിള്ളിൽവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: ടി. ശശി (റിട്ട. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ), ആനന്ദം, സലി, രവി, ലത, സന്തോഷ്, ഷാജി. മരുമക്കൾ: രാധ, പരേതനായ വേലായുധൻ, സുമ, ശിവൻ, ഷീബ, സത്യൻ.