പറവൂർ: കൈതാരം ചെറിയപ്പിള്ളി മാത്തേപ്പാടത്ത് വീട്ടിൽ പാപ്പി (98) നിര്യാതയായി. മക്കൾ: കാർത്തികേയൻ, സരോജം, അംബുജാക്ഷൻ (റിട്ട. ഇൻസ്പെക്ടർ കെ.എസ് ആർ.ടി.സി). മരുമക്കൾ: മണി, കലാവതി (റിട്ട. ടീച്ചർ), പരേതനായ കുഞ്ഞപ്പൻ.