മട്ടാഞ്ചേരി: ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി നസ്രത്ത് പുത്തൻപുരയ്ക്കൽവീട്ടിൽ നിവിൻ ഹ്യൂബെർട്ട് (46) നിര്യാതനായി. ഭാര്യ: സ്മിത. മകൾ: അനുഷ്ക.