rabekka83

മൂവാറ്റുപുഴ: അഞ്ചൽപ്പെട്ടി കല്ലറമണലിൽ പരേതനായ മാണിയുടെ ഭാര്യ റബേക്ക (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് മാമലശേരി മാർ മിഖായേൽ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലീല യോഹന്നാൻ, സണ്ണി കെ. മാണി, മോളി ജോണി, ആനി പൗലോസ്, എബി കെ. മാണി, ബിജു കെ. മാണി. മരുമക്കൾ: പരേതനായ യോഹന്നാൻ, ലിസി സണ്ണി, ജോണി, പരേതനായ പൗലോസ്, ബിജി എബി, ബിന്ദു ബിജു.