 
പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് ആക്കിയ വെങ്ങോല പഞ്ചായത്തിലെ വാലാക്കര വാർഡിലെ ത്രിവേണിക്കവലയിലെ 21-ാം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.എം. നാസർ നിർവഹിച്ചു.
ബ്ലോക്ക് മെമ്പർ അശ്വതി രതീഷ് അദ്ധ്യക്ഷത വഹിച്ചു.