pic

ഒന്ന് തണുപ്പിക്കാൻ...കനത്ത ചൂടിൽ നിന്നും രക്ഷനേടി ദർബാർ ഹാൾ ഗ്രൗണ്ടിൽ പക്ഷികൾക്ക് കുടിക്കാനായി വച്ചിരിക്കുന്ന വെള്ളത്തിൽ കുളിക്കുന്ന പ്രാവുകൾ