കൊച്ചി: ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ലഭിക്കാൻ അധികമായി അടയ്ക്കുന്ന വിഹിതത്തിന് ബാങ്ക് പലിശപോലും നൽകാത്തത് പ്രതിഷേധാർഹമാണെന്ന് ഓൾ ഇന്ത്യ ഇ.പി.എഫ് മെം‌ബേഴ്‌സ് ആൻഡ് പെൻഷനേഴ്‌സ് ഫോറം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി. ബേബി , കെ .എ. റഹ്മാൻ, വിജിലൻ ജോൺ, എം. ബി. സുരേഷ് , മുഹമ്മദ് നവാസ്', സി. കെ. ശശികുമാർ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.