തൃപ്പൂണിത്തുറ: ഭഗത് സോക്കർ ഫുട്ബാൾ അക്കാഡമിയുടെ അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പ് തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ 5 ന് തുടങ്ങും. രാവിലെ 7 മുതൽ 9 വരെ. വിവരങ്ങൾക്ക്: 9446974663, 7994283899.