sosamma87

തോപ്പുംപടി: വെളുത്തപറമ്പിൽ പരേതനായ സോളമന്റെ ഭാര്യ ശോശാമ്മ (87) നിര്യാതയായി. സംസ്കാരം നാളെ 3ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയ്,​ ഷീബ,​ ആശ,​ ജിജിമോൾ.