balachandran65

കുറുമശേരി: വേലമ്പറമ്പിൽ പരേതനായ നീലകണ്ഠന്റെ മകൻ വി.എൻ. ബാലചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അപർണ, അഖിൽ.