fathima-97

കൊച്ചി: കലൂർ ദേശാഭിമാനിറോഡിൽ ഭഗവതിപറമ്പിൽ പരേതനായ ബി.കെ. കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (97) നിര്യാതയായി. ചേപ്പനം മേറ്റിൽ കുടുംബാംഗമാണ്. മക്കൾ: ഐഷ, ഷംസുദീൻ, റംലത്ത്, അബ്ദുൽ മനാഫ്, പരേതനായ അഷ്‌റഫ്. മരുമക്കൾ: സഫിയ, നബീസ, മെഹ്‌റു, പരേതരായ കെ.ജെ. കുഞ്ഞുമുഹമ്മദ്, കെ.എ. കുഞ്ഞുമുഹമ്മദ്.