pankajakshiamma-91

പെരുമ്പാവൂർ: പൂപ്പാനിറോഡിൽ തോട്ടപ്പിള്ളി ഇല്ലത്തിൽ റിട്ട. റയോൺസ് ജീവനക്കാരൻ പരേതനായ നാരായണൻ ഇളയതിന്റെ ഭാര്യ പങ്കജാക്ഷിയമ്മ (91) നിര്യാതയായി. മക്കൾ: എൻ. നന്ദകുമാർ (റിട്ട. എച്ച്.ഒ.സി മാനേജർ), അഡ്വ എൻ. അനിൽകുമാർ (സീനിയർ പാനൽ സെൻട്രൽ ഗവ. സ്റ്റാൻഡിംഗ് കൗൺസൽ), അനിലകുമാരി (റിട്ട.സ്‌കൂൾ ടീച്ചർ), ശ്രീവിദ്യ (ലക്ചറർ, ശ്രീവിദ്യാമന്ദിർ കോളേജ് ബംഗളൂരു). മരുമക്കൾ: ഹേമലത അനിൽ (റിട്ട ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ), ഉണ്ണി (ടാറ്റാടീ കമ്പനി മൂന്നാർ), പരേതരായ ഉഷാകുമാരി, രവി ഭാസ്‌കർ.