subramniyam-66

നീറിക്കോട്: കൊടുവഴങ്ങ കൊച്ചരിക്ക തോപ്പുപറമ്പിൽ ടി.എം. സുബ്രഹ്മണ്യൻ (66 റിട്ട. കൊച്ചി നേവൽബേസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തത്തപ്പിള്ളി ശ്മശാനത്തിൽ. ഭാര്യ: സരോജിനി. മക്കൾ: സുജേഷ്, സജീഷ്, സുജിത. മരുമക്കൾ: സ്വാതി, നിജേഷ്‌.