kklm

കൂത്താട്ടുകുളം: ഇലഞ്ഞി പൊൻകുറ്റി മലയിൽ പരേതനായ എം. എൻ.ചെല്ലപ്പന്റെ (റിട്ട. സൂപ്രണ്ട് കൊച്ചിൻ കോർപ്പറേഷൻ) ഭാര്യ സുഭദ്ര (76) നിര്യാതയായി. മക്കൾ: ഷൈമ, ഷിജി (കുവൈറ്റ്‌), ഷൈജു (കൊച്ചി ഇൻഫോപാർക്ക്), ഷിനു (കുവൈറ്റ്‌). മരുമക്കൾ: ജയചന്ദ്രൻ, ആനന്ദ്, അനീഷ, ആര്യ.