
കൂടാലപ്പാട്: വടക്കേവീട്ടിൽ പൈലി (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 7.45ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നം നായത്തോട് വട്ടപറമ്പ് കുടുംബാംഗം. മക്കൾ: സിസിലി, വത്സ, സി. സച്ചിത (ആരോഗ്യമാതാ കോൺവെന്റ് അട്ടപ്പാടി കോട്ടത്തറ), ബിനു, ഷിബി. മരുമക്കൾ: പരേതനായ ജോസഫ്, ബെന്നി, പീറ്റർ, പരേതനായ ആന്റണി.