
കോതമംഗലം: മുത്തംകുഴി മത്തായികുടിയിൽ പരേതനായ ഏല്യാസിന്റെ ഭാര്യ സാറാമ്മ (79) നിര്യാതയായി. വെറ്റിലപ്പാറ ചമ്പക്കോട്ട് കുടുംബാംഗം. സംസ്കാരം ഇന്ന് രാവിലെ 11ന് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞമ്മ, പരേതനായ സാജു, ബെന്നി, സിബി. മരുമക്കൾ: ബേബി, ലാലി, മഞ്ജു.