ഉദയംപേരൂർ: കൊച്ചുപള്ളിക്ക് സമീപം കാട്ടിപ്പുല്ലുകാട്ട് പരേതനായ മോഹനന്റെ മകൻ രാജേഷ് (45) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ ഭാര്യ: ജയന്തി. മക്കൾ: രാജലക്ഷ്മി, ആര്യൻ. മാതാവ്: ഉഷ.