
കൂത്താട്ടുകുളം: ഇലഞ്ഞി കുമ്പളാംതടത്തിൽ കെ.ഒ. ജോബിന്റെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഇലഞ്ഞി സെന്റ് പീറ്റർ ആൻഡ് പോൾസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോസ്‌കുട്ടി (റിട്ട.അദ്ധ്യാപകൻ), സിസ്റ്റർ മേരി റോസ്, ജോർജുകുട്ടി, സിബിക്കുട്ടി, ടോമിക്കുട്ടി, ജോജിക്കുട്ടി, ലിറ്റി. മരുമക്കൾ: ഗ്രേസി, മിനി, ജിലു, ജിഷ, ഡിൻസി, പരേതനായ ജോസ്.