latha58

തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം ഹൈസ്കൂൾ മുൻ നൃത്തഅദ്ധ്യാപിക തെക്കേനട കണ്ണൻകുളങ്ങര മഠത്തിൽ ചെട്ടിപ്പറമ്പിൽ ലൈൻ ഹരികുമാറിന്റെ ഭാര്യ ലത ഹരികുമാർ (58) നിര്യാതയായി. മക്കൾ: ശരത്‌കുമാർ, ശരൺകുമാർ.