അങ്കമാലി: അങ്കമാലി മുനിസിപ്പൽ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ 10 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കായി ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 20 വരെ രാവിലെ 6 മുതൽ 8.30 വരെയാണ് ക്യാമ്പ്. വിവരങ്ങൾക്ക് കോതകുളങ്ങര ഈസ്റ്റ്, ടെമ്പിൾ നഗർ, ടി.ബി. നഗർ, കല്ലുപാലം നഗർ, ചൈതന്യ നഗർ എന്നീ റസിഡന്റ്സ് അസോസിയേഷനുകളുടെ ഭാരവാഹികളുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാം. 9447326081, 9847010062, 9446814115, 794109708. 9495129107 .