
കൊച്ചി: സൗത്ത് ചിറ്റൂർ വയലാർക്ലബ് റോഡ് മൂഞ്ഞപ്പിള്ളിവീട്ടിൽ അഡ്വക്കേറ്റ് ജനറൽ ഓഫീസ് റിട്ട. ഉദ്യോഗസ്ഥൻ തോമസ് പോളിന്റെ മകൻ അഡ്വ. ബെൻ ടോം (38) നിര്യാതനായി. മാതാവ്: അഡ്വക്കേറ്റ് ജനറൽ ഓഫീസ് റിട്ട. അണ്ടർ സെക്രട്ടറി പരേതയായ രേണു റെബേക്ക. ഭാര്യ: സ്നേഹ ഫ്രാൻസിസ്. മക്കൾ: നോറ ബെൻ, സിദാൻ. മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ പിതൃസഹോദരനാണ്.