pic

മുഖം വാടാതിരിക്കാൻ...നടപ്പാതയിലെ കൈവരിയിൽ പെയിന്റിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി കനത്ത ചൂടുകാരണം മുഖം പൂർണമായും മൂടികെട്ടിവെച്ചിരിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്നു. പാലാരിവട്ടത്തു നിന്നുള്ള കാഴ്ച