 
പറവൂർ: ഹിന്ദുഐക്യവേദി പറവൂർ താലൂക്ക് ഭാരവാഹികളായി ടി.എ. ബാലചന്ദ്രൻ നായർ (രക്ഷാധികാരി), എം.കെ. സജീവൻ (പ്രസിഡന്റ്), കെ.എസ്. സദാനന്ദൻ (വർക്കിംഗ് പ്രസിഡന്റ്), കെ.എസ്. ജയശങ്കർ (വൈസ് പ്രസിഡന്റ്), സി.കെ. അമ്പാടി (ജനറൽ സെക്രട്ടറി), കെ.കെ. ഷാജി (സംഘടനാ സെക്രട്ടറി), ഷിബു കെ. ബാബു (സെക്രട്ടറി), എം.പി. ഗോപാലകൃഷ്ണൻ (ട്രഷറർ), കെ.എസ്. രാജീവ്, കെ. കൃഷ്ണകുമാർ, ആർ. സന്തോഷ്‌കുമാർ (സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.