ramachandran-nair81

ആലങ്ങാട്: തിരുവാലൂർ പുളിക്കപ്പറമ്പ് പത്മാലയംവീട്ടിൽ രാമചന്ദ്രൻനായർ (81) നിര്യാതനായി. സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ റൂർഖല റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: മിനി, മനോജ്കുമാർ. മരുമക്കൾ: മന്മഥൻ, ഇന്ദുലേഖ.