ഫോർട്ട്കൊച്ചി: ബസ് സ്റ്റാൻഡുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ സ്വകാര്യ ബസുകളുടെ പാർക്കിംഗ് ഫീസ് വർധിപ്പിച്ച നഗരസഭയുടെ നടപടിയിൽ ബസുടമ അസോസിയേഷൻ പ്രതിഷേധിച്ചു. ജനറൽ സെക്രട്ടറി രാമ പടിയാർ ഉദ്ഘാടനം ചെയ്തു. ഹമീദ് അദ്ധ്യക്ഷത വഹിച്ചു.