
പറവൂർ: മാട്ടുപുറം അഞ്ചാംപരുത്തി നടുവിലെപറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (84) നിര്യാതയായി. മക്കൾ: അബ്ദുൾ സമദ് (സംസ്ഥാന സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ), മുഹമ്മദ് നിസാർ, റംലത്ത്, പരേതനായ അബൂബക്കർ സിദ്ദിക്ക്. മരുമക്കൾ: ഷരീഫ് മരക്കാർ (ചെയർമാൻ, എസ്.ഐ.എഫ്,എൽ), റസിയ, ബീന, റസീന.