poornavally58

പെരുമ്പാവൂർ: അമ്പകപ്പിള്ളി ലൈനിൽ ലക്ഷ്മിനിവാസിൽ എ. സുന്ദരയ്യന്റെ (റിട്ട.ജി.ടി.എൻ) ഭാര്യ പൂർണവല്ലി (58) നിര്യാതയായി. മക്കൾ: സുപർണ, സൂരജ് മരുമക്കൾ: അറുമുഖം, അഞ്ജന.