maidheenkutty

ആലുവ: എടയപ്പുറം അമ്പാട്ടുകവലക്ക് സമീപം ചെറൂപ്പിള്ളിവീട്ടിൽ മൈയ്തീൻകുട്ടി (72) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷരീഫ്, റജീന. മരുമക്കൾ: കാസിം, അമീന.