വൈറ്റില ജനത: സഹകരണറോഡ് പാവനവീട്ടിൽ അലക്സാണ്ടർ ജോൺസൺ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തൈക്കൂടം സെന്റ് റാഫേൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: അലൻ, ഡിലൻ.