1
കുമ്പളങ്ങി പള്ളിയിൽ നടന്ന കൊടിയേറ്റ ചടങ്ങ്

പള്ളുരുത്തി: കുമ്പളങ്ങി സെൻ്റ് ജോസഫ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിൻ്റെ തിരുനാളിന് കൊടിയേറി. വികാരി. ഫാ. ആൻ്റണി നെടുംപ്പറമ്പിൽ കൊടി ആശീർവദിച്ചു.ഫാ. പയസ് പഴേരിക്കൽ, ഫാ ആൻ്റണി തൈവീട്ടിൽ, ഫാ. എയ്ഡ്രിൻ ഡിസൂസ , പ്രസുദേന്തി ഹനോക് ആൻ്റണി എന്നിവർ പങ്കെടുത്തു.