മട്ടാഞ്ചേരി: യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം തി​രഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൻ്റെ ഉദ്ഘാടനം സി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നിർവഹിച്ചു.ചെയർമാൻ അക്ബർ ബാദുഷ അദ്ധ്യക്ഷത വഹിച്ചു. എൻ വേണുഗോപാൽ, സെക്രട്ടറി തമ്പി സുബ്രഹ്മണ്യം വി. എച്ച്. ഷിഹാബുദ്ധീൻ, , പി . എച്ച്. നാസർ, ജോൺ പഴേരി, കെ. എം. റഹിം, അജിത്ത് അമീർ ബാവ , ടി. കെ . അഷറഫ്, എൻ. കെ. നാസർ, കെ. എ. നിയാസ്, ടി. കെ. ഷഹീർ, പി. എ.എം. ബഷീർ, കെ. ബി. ജബ്ബാർ, ആൻ്റണി കുരീത്തറ, ഷൈല തദേവുസ്, കെ എ മനാഫ് , പി എ സഗീർ, കവിത ഹരികുമാർ എന്നിവർ സംസാരിച്ചു.