g

പിറവം: റിയാദിൽ വച്ച് നിര്യാതയായ ഓണക്കൂർ പെരിയപ്പുറം ചിറ്റേത്ത്കുന്നേൽ

രാജന്റെയും അമ്മിണിയുടെയും മകൾ ധന്യയുടെ (35) സംസ്കാരം ഇന്ന് രാവിലെ10ന് പാലച്ചുവട് കണ്ണീറ്റുമല പൊതുശ്മശാനത്തിൽ നടത്തും. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റെർ ഹോസ്പിറ്റലിൽ നഴ്സായിരുന്നു. സഹോദരിമാർ: രമ്യ, സൗമ്യ.