1

മട്ടാഞ്ചേരി: ചെറളായികടവ് ചെറിയപാലത്തിനു സമീപം എ.എ. ഹുസൈന്റെ ഭാര്യ ഷാഹിദ (58) നിര്യാതയായി. മക്കൾ: ഷഹന, ഷഹബാസ്. മരുമകൻ: ഷഹീർ.