എന്തുചെയ്യാന മഴ ചതിച്ചു...ഇന്നലെ വൈകിട്ട് മറൈൻ ഡ്രൈവിൽ നടത്താനിരുന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് മുന്നേ പെയ്ത് കനത്ത മഴയെ തുടർന്ന് പരിപാടി മാറ്റിവെച്ച വിവരം പ്രവർത്തകരെ അറിയിക്കുന്ന സ്ഥാനാർഥി കെ.ജെ. ഷൈൻ