vilasini

ഏലൂർ: എട്ടിയേടത്ത് പുത്തൻപുരയിൽ പരേതനായ അയ്യപ്പൻനായരുടെ ഭാര്യ എ.കെ. വിലാസിനിയമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരീഷ്‌കുമാർ, ശ്രീകുമാർ, ഗോപകുമാർ, ജയകുമാർ, സത്യകുമാർ, പദ്മകുമാർ. മരുമക്കൾ: മഹേശ്വരി, സിന്ധു, മായ, റാണി, മഞ്ജു.