വൈപ്പിൻ: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര വത്തേരിപറമ്പിൽ രാമചന്ദ്രനായ്ക് (76) നിര്യാതനായി. ഭാര്യ: ശ്രീജ, മക്കൾ: ഹരിപ്രസാദ്, ലക്ഷ്മിപ്രിയ. മരുമക്കൾ: ദീപേഷ് പ്രഭു, ശ്രീഷ.