
കൂത്താട്ടുകുളം: പുതിയംപുറത്ത് പി.ജെ. പൗലോസ് (78) നിര്യാതനായി. സംസ്കാരം നാളെ (ശനി) വൈകിട്ട് മൂന്നിന് പാമ്പാക്കുട ഐ.പി.സി സെന്റർ കൈനി സെമിത്തേരിയിൽ. ഭാര്യ: പുതുപ്പള്ളി പട്ടശേരിമഠത്തിൽ പരേതയായ ലീലാമ്മ. മക്കൾ: ബ്ലെസി, മേഴ്സി, ആൻസി (യു.കെ). മരുമക്കൾ: ബിനു ജോസഫ്, സാബു ജോസഫ്, ജോസഫ് ദാനിയേൽ.