001

കാക്കനാട്: തോട്ടാപ്പള്ളി ഐ.ആർ. കരുണാകരമേനോന്റെ ഭാര്യ ജാനകിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ. മക്കൾ: പ്രദീപ്കുമാർ, മധു, പരേതരായ അശോക്‌കുമാർ, ഗീതാ നമ്പ്യാർ. മരുമക്കൾ: ഉഷ, സുജാത, സനൂജ, പ്രഭാകർനമ്പ്യാർ.