ramachandran

നെടുമ്പാശേരി: ചെങ്ങമനാട് കുളവൻകുന്ന് ഓളിപ്പറമ്പിൽവീട്ടിൽ രാമചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പ്രിജു, ഷിബു, ഷിജി. മരുമക്കൾ: ജിഷ, രാജേഷ്.