elia

നെടുമ്പാശേരി: തുരുത്തിശേരി കന്നപ്പിള്ളി പരേതനായ ദേവസിയുടെ ഭാര്യ ഏല്യ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അകപ്പറമ്പ് സെന്റ് ഗീർവാസീസ് ആൻഡ് പ്രോത്താസീസ് കത്തോലിക്കപള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ, ത്രേസ്യാമ്മ, ഔസേഫ്. മരുമക്കൾ: തോമസ്, പോൾ, ലിസി.