കൊച്ചി: കലൂർ ഷേണായിറോഡ് അഞ്ജലിയിൽ പരേതനായ ഒ.കെ. ചന്ദ്രന്റെ ഭാര്യ കെ.എ. ശ്രീകുമാരി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പച്ചാളം പൊതുശ്മശാനത്തിൽ. മക്കൾ: ഡോ. അഞ്ജന ചന്ദ്രൻ, അനുപമ ചന്ദ്രൻ, ആനന്ദ് ചന്ദ്രൻ. മരുമക്കൾ: ജി. സുരേഷ്, ജയൻനായർ, മായ.