ഫോർട്ടുകൊച്ചി: നെല്ലുകടവ് 3/97 ൽ താമസിക്കുന്ന എ.ഇ. മഷൂദ് (51) നിര്യാതനായി. ഭാര്യ: നിസ. മക്കൾ: സൽവ, ഹർഷാദ്. മരുമകൻ: ഹാരിസ്.