y

തൃപ്പൂണിത്തുറ: ഇരുമ്പനം കുരീക്കറ്റുപറമ്പ് പതേനായ നാരായണന്റെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: വിശ്വംഭരൻ, നന്ദകുമാർ, ഗീത, ബൈജു, ബാബു. മരുമക്കൾ. സരസ, ശുഭ, പരേതയായ ലിനി, ശ്രീവിദ്യ.